ന്യൂഡൽഹി: ജനന, മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെയോ വിവരദായകന്റെയോ ആധാർ വിവരങ്ങൾ നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥവരുന്നു. ആശുപത്രിയിൽ മരണം നടന്നാൽ, മരണ കാരണം വ്യക്തമാക്കുന്ന സാക്ഷ്യപത്രം ജനന-മരണ രജിസ്ട്രാർക്കും പകർപ്പ് ഉറ്റബന്ധുവിനും ആശുപത്രികൾ കൈമാറുന്നത് നിർബന്ധമാക്കും.
കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ജനന-മരണ രജിസ്ട്രേഷൻ നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകളാണ് ഇവ. ദേശീയ ജനസംഖ്യ രജിസ്റ്റർ ഓൺലൈനിൽ പുതുക്കാൻ ഭാവിയിൽ സംവിധാനം വരുമെന്നാണ് സൂചന. നിയമഭേദഗതി നടപ്പാവുമ്പോൾ വരുന്ന മറ്റ് മാറ്റങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.