ബുക്കിലൊളിപ്പിച്ച യു.എസ്‌ ഡോളറും സ്വർണവും കസ്റ്റംസ് പിടികൂടി; വിദേശ പൗരന്മാർ അറസ്റ്റിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വിവിധ പരിശോധനക്കിടെ 90,000 യു.എസ്‌ ഡോളറും 2.5 ഗ്രാം സ്വർണവും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടു വിദേശ പൗരന്മാരെ പിടികൂടി. ഡോളർ പുസ്തകങ്ങളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലും സ്വർണം കുഴമ്പു രൂപത്തിലുമായിരുന്നു. എക്സൈസ് പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. 


Tags:    
News Summary - mumbai airport customs seize US dollar and gold concealed in books-two foreign nationals arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.