പശുവിനെ അറുത്തവർക്കെതിരെ ദേശസുരക്ഷ നിയമം ചുമത്തി

ഭോ​പാ​ൽ: പ​ശു​വി​നെ അ​റു​ത്ത​വ​രെ അ​റ​സ്​​റ്റു​​ചെ​യ്​​ത മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ പ്ര​തി​ക​ൾ​ക്കെ​തി​രെ ദേ​ശ​സു​ര​ക്ഷ നി​യ​മം (എ​ൻ.​എ​സ്.​എ) ചു​മ​ത്തി. ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ.​എ​സ്.​എ ചു​മ​ത്തു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ണ്ഡ്​​​​വ ന​ഗ​ര​ത്തി​ൽ ഖ​ർ​ക​ലി ഗ്രാ​മ​ത്തി​ലെ രാ​ജു എ​ന്ന ന​ദീം, ഷ​ക്കീ​ൽ, അ​സം എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. വ​ർ​ഗീ​യ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്ത്​ പ​ശു​വി​നെ അ​റു​െ​ത്ത​ന്നാ​ണ്​ ഇ​വ​ർ​ക്കെ​തി​രാ​യ കു​റ്റം.

Tags:    
News Summary - National Security Act Against 3 Cow Slaughter Accused In Madhya Pradesh-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.