ന്യൂഡൽഹി: ഒളിമ്പിക്സ് മെഡൽ ജേതാവ് നീരജ് ചോപ്രയുൾപ്പടെ 11 പേർക്ക് ഖേൽരത്ന പുരസ്കാരത്തിന് ശിപാർശ. ചോപ്രക്ക് പുറമേ മലയാളി താരം പി.ആർ.ശ്രീജേഷും ഇന്ത്യൻ ഫുട്ബാളർ സുനിൽ ഛേത്രിയും ഖേൽരത്ന പട്ടികയിലുണ്ട്. ക്രിക്കറ്റ് താരം ശിഖർ ധവാൻ ഉൾപ്പടെ 35 പേർക്കാണ് അർജുന അവാർഡ് ശിപാർശ.
ഖേൽരത്ന അവാർഡ് 2021
നീരജ് ചോപ്ര(അത്ലറ്റിക്സ്)
രവി ദഹിയ(ഗുസ്തി)
പി.ആർ.ശ്രീജേഷ്(ഹോക്കി)
ലോവ്ലീന ബോർഗോഹിൻ(ബോക്സിങ്)
സുനിൽ ഛേത്രി(ഫുട്ബാൾ)
മിതാലി രാജ്(ക്രിക്കറ്റ്)
പ്രമോദ് ഭാഗട്ട്(ബാഡ്മിന്റൺ)
സുമിത് അന്‍റിൽ(അത്ലറ്റിക്സ്)
അവാനി ലേകഹാര(ഷൂട്ടിങ്)
കൃഷ്ണ നഗർ(ബാഡ്മിന്റൺ)
മനിഷ് നാർവാൾ(ഷൂട്ടിങ്)
അർജുന അവാർഡ്
യോഗേഷ് കാത്തുനിയ(ഡിസ്കസ് ത്രോ)
നിഷാദ് കുമാർ (ഹൈ ജംപ്)
പ്രവീൺ കുമാർ (ഹൈ ജംപ്)
ശരത് കുമാർ (ഹൈ ജംപ്)
സുഹാസ് എൽ.വൈ(ബാഡ്മിന്റൺ)
സിൻഗരാജ് അദാന(ഷൂട്ടിങ്)
ഭാവിന പേട്ടൽ (ടേബിൾ ടെന്നീസ്)
ഹാർവീന്ദർ സിങ്( അെമ്പയ്ത്)
ശിഖർ ധവാൻ (ക്രിക്കറ്റ്)
ലോകകപ്പ് ഹോക്കി താരങ്ങൾ( ഖേൽരത്നക്ക് ശിപാർശ ലഭിച്ച ശ്രീജേഷും 2018ൽ അർജുന നേടിയ മൻപ്രീത് സിങ്ങും പട്ടികയിലില്ല)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.