ഗഡ്​കരിയുടെ ജയം ചോദ്യംചെയ്​ത്​ പടോലെ

മും​ബൈ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി​യു​ടെ ജ​യം ചോ​ദ്യം​ചെ​യ്​​ ത്​ കോ​ൺ​ഗ്ര​സ്​ സ്​​​ഥാ​നാ​ർ​ഥി നാ​ന പ​ടോ​ലെ ഹൈ​കോ​ട​തി​യി​ൽ.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ നി​യ​മാ​നു​സ​ര​ണം ആ​യി​രു​ന്നി​ല്ലെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ പ​ടോ​ലെ വെ​ള്ളി​യാ​ഴ്​​ച ബോം​ബെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും ഗ​ഡ്​​ക​രി​ക്കും എ​തി​രെ​യാ​ണ്​ ഹ​ര​ജി. തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്​​ട്രോ​ങ്റൂ​മി​ന്​ മ​തി​യാ​യ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​നെ നാ​ന പ​ടോ​ലെ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. നാ​ഗ്​​പു​ർ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 1.97 ല​ക്ഷം വോ​ട്ടി‍​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ ഗ​ഡ്​​ക​രി നാ​ന പ​ടോ​ലെ​യെ തോ​ൽ​പി​ച്ച​ത്.

Tags:    
News Summary - Nithin Gadkari- Nana Padole - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.