പെൻഷൻ വെട്ടിക്കുറക്കാൻ പദ്ധതിയില്ലെന്ന്​ കേന്ദ്രം

ന്യൂഡൽഹി: പെൻഷൻ വെട്ടിക്കുറക്കാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രം. ​പെൻഷൻ വെട്ടിക്കുറക്കുന്നതിനോ നിർത്തുക യോ ചെയ്യുമെന്ന പ്രചരണങ്ങൾ ശക്തമായിരുന്നു. എന്നാൽ അവയൊന്നും ശരിയല്ല.

പെൻഷൻ വാങ്ങുന്നവരുടെ ക്ഷേമത്തിനു​േവണ്ടിയാണ്​ ഞങ്ങൾ പ്രവർത്തിക്കുന്നത്​. പെൻഷൻ വാങ്ങുന്നവർ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വാർത്തക്കുറിപ്പിൽ അറിയിച്ചു.

കോവിഡ്​ വ്യാപനത്തി​​െൻറയും സാമ്പത്തിക മാന്ദ്യത്തി​​െൻറയും പശ്ചാത്തലത്തിൽ സർക്കാർ പെൻഷൻ വെട്ടിക്കുറക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

Tags:    
News Summary - No Proposal for Reduction of Pension Centre -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.