മൊബൈൽ ഫോൺ നൽകാത്തതിന് 15കാരി ജീവനൊടുക്കി

മുംബൈ: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് 15കാരി ജീവനൊടുക്കി. പെൺകുട്ടി ഏഴ് നില കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നു.

മുംബൈ നഗര പരിസരത്തെ മലാഡിലെ മാൽവാനി ഏരിയയിലാണ് സംഭവം.

മാതാപിതാക്കൾ പെൺകുട്ടിയുടെ മൊബൈൽ ഫോൺ നേരത്തെ വാങ്ങിവെച്ചിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി കടുംകൈ ചെയ്തതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Not allowed to use mobile phone, girl commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.