ഒറ്റ തെരഞ്ഞെടുപ്പ്: റിപ്പോർട്ട് ഉടൻ കാബിനറ്റിന് മുന്നിൽ

ന്യൂ​ഡ​ൽ​ഹി: ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ പ​ദ്ധ​തി​യി​ലു​ള്ള ഉ​ന്ന​ത ത​ല സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര മ​ന്ത്രി​സ​ഭ മു​മ്പാ​കെ സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങി നി​യ​മ മ​ന്ത്രാ​ല​യം. റി​പ്പോ​ർ​ട്ട് വേ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ക​യെ​ന്ന​ത് മ​ന്ത്രാ​ല​യ​ത്തി​ലെ നി​യ​മ​കാ​ര്യ വി​ഭാ​ഗ​ത്തി​ന്റെ 100 ദി​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട​താ​ണ്.

വി​ഷ​യ​ത്തി​ൽ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​മി​തി മാ​ർ​ച്ച് 15ന് ​രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു മു​മ്പാ​കെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. നി​യ​മ ക​മീ​ഷ​നും ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​ത്തി​ൽ അ​വ​രു​ടെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ച്ചേ​ക്കും. ക​മീ​ഷ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​യ​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ക്കാ​ണ് മേ​ൽ​ക്കൈ.

Tags:    
News Summary - ‘One nation, one election’: Kovind panel report set to be placed before Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.