ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ർ പൂ​ഴ്ത്തി​വെ​ച്ച് വി​ല്‍പ​ന; ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

ബം​ഗ​ളൂ​രു: ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ൾ പൂ​ഴ്ത്തി​വെ​ച്ച് വി​ല്‍പ​ന ന​ട​ത്തി​വ​ന്ന ര​ണ്ടു​പേ​രെ ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്ചെ​യ്തു. ശേ​ഷാ​ദ്രി​പു​രം സ്വ​ദേ​ശി ശി​വ ഗ​ണേ​ശ് (39), ബൈ​ട്രാ​യ​ന​പു​ര സ്വ​ദേ​ശി ഭ​ര​ത് (35) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍നി​ന്ന് നാ​ല് ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഓ​ക്‌​സി​ജ​ന്‍ ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ക​മ്പ​നി​ക​ളി​ല്‍നി​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സി​ലി​ണ്ട​റു​ക​ൾ മോ​ഷ്​​​ടി​ച്ച് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചാ​യി​രു​ന്നു വി​ല്‍പ​ന.

പ​ര​മാ​വ​ധി വി​ല്‍പ​ന വി​ല​യു​ടെ അ​ഞ്ചും ആ​റും ഇ​ര​ട്ടി ഈ​ടാ​ക്കി​യാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ക്ക് സി​ലി​ണ്ട​റു​ക​ൾ ന​ല്‍കി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന ഏ​ജ​ൻ​റു​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

Tags:    
News Summary - Oxygen Cylinder sales In Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.