കശ്​മീരിൽ വീണ്ടും പാക്​ വെടിവെപ്പ്​

കശ്​മീർ: ജമ്മു കശ്​മീരിൽ നിയന്ത്രണരേഖക്ക്​ സമീപം പാകിസ്​താൻ സൈന്യം വെടി നർത്തൽ കരാർ ലംഘിച്ചു. പുലർച്ചെ അഞ്ചരയോശട പ്രകോപനങ്ങ​െളാന്നുമില്ലാതെ പാക്​ സൈന്യം ​ആക്രമണം ആരംഭിക്കുകയായിരുന്നു. ഇന്ത്യയുടെ ശക്​തമായ തിരിച്ചടിയെ തുടർന്ന്​ ആക്രമണം അവസാനിച്ചു.  

ബാരമുല്ലയി​െല ഉറിയിൽ ഇന്നലെ രണ്ടിടത്ത്​ പാക്​ സൈന്യം ഏകപക്ഷീയ വെടിവെപ്പ്​ നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്​ച പാക്​ സൈന്യം നടത്തിയ വെടിവെപ്പിൽ ജൂനിയർ കമ്മീഷൻഡ്​ ഒാഫീസറും പ്രദേശവാസിയായ ഒരു സ്​ത്രീയും മരിച്ചിരുന്നു. 

Tags:    
News Summary - Pak Ceasefire At Kashmir -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.