ഡീസൽ വില വർധിച്ചു

ന്യൂഡൽഹി: ഇന്ധനവിലയിൽ വീണ്ടും നേരിയ വർധന. ഡീസൽ ലിറ്ററിന്​ 44 പൈസയും പെട്രോളിന്​  ഒരു പൈസയുമാണ്​ കൂടിയത്​. സംസ്​ഥാന നികുതി കൂടാതെയുള്ള വിലയാണിത്​. പുതുക്കിയ വില ഞായറാഴ്​ച അർധരാ​ത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഏപ്രിൽ മാസത്തെ രണ്ടാമത്തെ വില വർധനയാണിത്​. ഏപ്രിൽ 16ന്​ പെട്രോളിന്​ 1.39 രൂപയും ഡീസലിന്​ 1.04 രൂപയും വർധിപ്പിച്ചിരുന്നു. അന്താരാഷ്​ട്ര വിപണിയിലെ ഇന്ധനവിലയും ഡോളറിനെതിരെ രൂപയുടെ മുല്യവും കണക്കാക്കിയാണ്​ ഇന്ധന വില പുതുക്കിയിരിക്കുന്നത്​.

Tags:    
News Summary - Petrol price hiked by 1 paisa, diesel by 44 paisa a litre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.