പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചാം ​ഗൾഫ് സന്ദർശനം 15ന്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച യു.എ.ഇ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞാണ് പ്രധാനമന്ത്രി യു.എ.ഇയില്‍ എത്തുന്നത്. യു.എ.ഇ പ്രസിഡൻറ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ വർഷം ജൂണിലാണ് മോദി അവസാനമായി യു.എ.ഇ സന്ദർശിച്ചത്. 2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ അഞ്ചാമത്തെ ഗൾഫ് സന്ദർശനമാണിത്. 

Tags:    
News Summary - PM Modis visit to UAE aims to strengthen bilateral relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.