സമാധാനത്തിന്‍റെയും അഹിംസയുടെ പാത പിന്തുടരാന്‍ ബുദ്ധന്‍റെ പാഠങ്ങൾ പ്രചോദിപ്പിക്കട്ടെയെന്ന് മമത

കൊൽക്കത്ത: ബുദ്ധപൂർണ്ണിമ ദിനത്തിൽ ആശംസകളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സമാധാനത്തിന്‍റെയും അഹിംസയുടെ പാത പിന്തുടരാന്‍ ബുദ്ധന്‍റെ പാഠങ്ങൾ പ്രചോദിപ്പിക്കട്ടെയെന്ന് മമത പറഞ്ഞു.

"ബുദ്ധ പൂർണ്ണിമ ദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. സമാധാനത്തിന്റെയും അഹിംസയുടെയും ഐക്യത്തിന്റെയും പാത പിന്തുടരാൻ ബുദ്ധന്റെ പാഠങ്ങൾ നമ്മളെ പ്രചോദിപ്പിക്കട്ടെ," - മമത ബാനർജി ട്വീറ്റ് ചെയ്തു.

ബുദ്ധമത സ്ഥാപകന്റെ ജനന ദിവസത്തിന്‍റെ സ്മരണക്കായാണ് ദക്ഷിണേഷ്യയിലും കിഴക്കൻ ഏഷ്യയിലും ബുദ്ധപൂർണിമ ആചരിക്കുന്നത്.

Tags:    
News Summary - Pray Buddha's teachings inspire people to follow path of peace, and non-violence: Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.