Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 1:21 PM IST Updated On
date_range 16 May 2022 1:21 PM ISTസമാധാനത്തിന്റെയും അഹിംസയുടെ പാത പിന്തുടരാന്‍ ബുദ്ധന്‍റെ പാഠങ്ങൾ പ്രചോദിപ്പിക്കട്ടെയെന്ന് മമത
text_fieldsbookmark_border
Listen to this Article
കൊൽക്കത്ത: ബുദ്ധപൂർണ്ണിമ ദിനത്തിൽ ആശംസകളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സമാധാനത്തിന്‍റെയും അഹിംസയുടെ പാത പിന്തുടരാന്‍ ബുദ്ധന്‍റെ പാഠങ്ങൾ പ്രചോദിപ്പിക്കട്ടെയെന്ന് മമത പറഞ്ഞു.
"ബുദ്ധ പൂർണ്ണിമ ദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. സമാധാനത്തിന്റെയും അഹിംസയുടെയും ഐക്യത്തിന്റെയും പാത പിന്തുടരാൻ ബുദ്ധന്റെ പാഠങ്ങൾ നമ്മളെ പ്രചോദിപ്പിക്കട്ടെ," - മമത ബാനർജി ട്വീറ്റ് ചെയ്തു.
ബുദ്ധമത സ്ഥാപകന്റെ ജനന ദിവസത്തിന്‍റെ സ്മരണക്കായാണ് ദക്ഷിണേഷ്യയിലും കിഴക്കൻ ഏഷ്യയിലും ബുദ്ധപൂർണിമ ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story