ആശുപത്രികളിൽ പ്രായമുള്ളവർക്ക്​ മുൻഗണന നൽകണം -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ അ​ഡ്​​മി​ഷ​നി​ലും ചി​കി​ത്സ​യി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന്​ സു​പ്രീം കോ​ട​തി.

നേ​ര​ത്തേ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ന​ൽ​കി​യ നി​ർ​ദേ​ശം ഭേ​ദ​ഗ​തി ചെ​യ്​​ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ഗ​സ്​​റ്റ്​​ നാ​ലി​നാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി മാ​ർ​ഗ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

എ​ന്നാ​ൽ, കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ പ​ഞ്ചാ​ബും ഒ​ഡി​ഷ​യു​മൊ​ഴി​കെ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ശ്വി​നി കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ്​ ജ​സ്​​റ്റി​സ്​ അ​ശോ​ക്​ ഭൂ​ഷ​ൺ മാ​ർ​ഗ​നി​ർ​ദേ​ശം ഭേ​ദ​ഗ​തി ചെ​യ്​​ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Priority should be given to the elderly in hospitals - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.