താങ്കളെന്താണ്​ മിണ്ടാത്തത്​, എന്താണ്​ ഒളിക്കുന്നത്​? -മോദി​െക്കതിരെ ​രാഹുൽ

ന്യൂഡൽഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗ​ല്‍വാ​ന്‍ താ​ഴ്വ​ര​യി​ല്‍ ഏറ്റു​മു​ട്ട​ലി​ല്‍ ഒ​രു കേ​ണ​ൽ അ​ട​ക്കം 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വരിച്ചതിന്​ പിന്നാ​​െല മോദിക്കെതിരെ ആഞ്ഞടിച്ച്​ രാഹുൽ ഗാന്ധി.

എന്തുകൊണ്ടാണ്​ പ്രധാനമ​ന്ത്രി മൗനമായിരിക്കുന്നത്​, എന്താണ്​ അ​ദ്ദേഹം മറക്കുന്നത്​​?​. കഴിഞ്ഞത്​ കഴിഞ്ഞു. പക്ഷേ എന്താണ്​ സംഭവിച്ചതെന്ന്​ ഞങ്ങൾക്കറിയണം. നമ്മുടെ സൈനികരെ​ കൊലചെയ്യാൻ ചൈന എങ്ങനെയാണ്​ ധൈര്യപ്പെടുന്നത്​​? നമ്മുടെ ഭൂമി കയ്യേറാൻ ചൈന എങ്ങനെയാണ്​ ധൈര്യപ്പെടുന്നത്​? - രാഹുൽ ചോദിച്ചു. 

നേരത്തേ വീരമൃത്യു വരിച്ച സൈനികർക്ക്​ രാഹുൽ അനുശോചനം അറിയിച്ചിരുന്നു.  രാജ്യത്തിനായി ജീവൻ വെടിഞ്ഞ ഓഫിസർമാരെ വിവരിക്കാൻ വാക്കുകളില്ലെന്നും കഠിനമായ സമയത്ത്​ ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടെന്നുമാണ്​ രാഹുൽ പറഞ്ഞിരുന്നത്​. 

LATEST VIDEOSFull View

LATEST VIDEO

Full View

Tags:    
News Summary - rahul gandhi attack on modi -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.