രുദേന്ദ്ര ടണ്ടന്‍ അഫ്ഗാനിലെ ഇന്ത്യന്‍ സ്ഥാനപതി

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയായി രുദേന്ദ്ര ടണ്ടന്‍ നിയമിതനായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ആസിയാനിലെ ഇന്ത്യന്‍ അംബാസഡറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഫോറിന്‍ സര്‍വീസിലെ 1994 ബാച്ചുകാരനാണ്.

രുദേന്ദ്ര ഉടന്‍ ചുമതലയേല്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.