ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടുയന്ത്രത്തിെൻറ സാധുത ചോദ്യം ചെയ്തും കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സമർപ്പിച്ച പൊതുതാൽപര്യ ഹരജ ി സുപ്രീംകോടതി തള്ളി. ഹരജിക്കാരനായ അഡ്വ. എം.എൽ. ശർമയോട് ലോക്സഭ തെരഞ്ഞെടുപ്പ് പൂർണമായും റദ്ദാക്കണമെന്നാണോ താങ്കളുടെ ആവശ്യമെന്ന് ചോദിച്ചാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
തെരഞ്ഞെടുപ്പിൽ ബാലറ്റ്പേപ്പർ തന്നെ ഉപയോഗിക്കണമെന്ന നിയമത്തിെൻറ ലംഘനമാണ് വോട്ടുയന്ത്രത്തിെൻറ ഉപയോഗമെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.