നാലാഴ്ചക്ക്​ ശേഷം രണ്ടാം ഡോസ്: ഉത്തരവിനെതിരെ കേന്ദ്രസർക്കാർ അപ്പീൽ

കൊ​ച്ചി: ര​ണ്ടാം ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ നാ​ലാ​ഴ്ച ക​ഴി​ഞ്ഞ് ല​ഭ്യ​മാ​കും​വി​ധം കോ​വി​ൻ പോ​ർ​ട്ട​ലി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ൈഹ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ അ​പ്പീ​ൽ. 12 ആ​ഴ്‌​ച ക​ഴി​ഞ്ഞ്​ ര​ണ്ടാം ഡോ​സ് മ​തി​യെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ ദേ​ശീ​യ കോ​വി​ഡ് വാ​ക്‌​സി​ൻ ന​യ​ത്തി​ന്​ വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കി​ഴ​ക്ക​മ്പ​ലം കി​റ്റെ​ക്‌​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ദ്യ ഡോ​സ് ന​ൽ​കി നാ​ലാ​ഴ്‌​ച ക​ഴി​ഞ്ഞ​തി​നാ​ൽ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി അ​ധി​കൃ​ത​ർ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വു​ണ്ടാ​യ​ത്. 

Tags:    
News Summary - Second dose four weeks later: Central government appeals against the order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.