ജ​യി​ലി​ൽ വീ​ട്ടി​ലെ ആ​ഹാ​ര​വും കി​ട​ക്ക​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ദ​ർ​ശ​ൻ

ബം​ഗ​ളൂ​രു: വീ​ട്ടി​ല്‍നി​ന്നു​ള്ള ആ​ഹാ​രം, കി​ട​ക്ക, പു​സ്ത​കം എ​ന്നി​വ ജ​യി​ലി​ൽ ല​ഭി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദ​ർ​ശ​ൻ ഹൈ​കോ​ട​തി​യി​ല്‍ റി​ട്ട് ഹ​ര​ജി ന​ല്‍കി. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് താ​രാ​രാ​ധ​ക​ൻ രേ​ണു​ക സ്വാ​മി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ ന​ട​ൻ ദ​ർ​ശ​ൻ. ‘ജ​യി​ലി​ല്‍ വി​ള​മ്പു​ന്ന ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്നി​ല്ല. ഇ​ത് വ​യ​റി​ള​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

ജ​യി​ലി​ല്‍ ന​ല്ല ഭ​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​കു​ന്നു.’ ഇ​ക്കാ​ര്യം ജ​യി​ല്‍ ഡോ​ക്ട​ർ ശ​രി​വെ​ച്ച​താ​യി ദ​ർ​ശ​ന്റെ അ​ഭി​ഭാ​ഷ​ക​ൻ ഹ​ര​ജി​യി​ല്‍ പ​രാ​മ​ർ​ശി​ച്ചു. വീ​ട്ടി​ലെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ഉ​ത്ത​ര​വി​ലി​ല്ലാ​ത്ത​തി​നാ​ല്‍ ജ​യി​ല്‍ അ​ധി​കൃ​ത​ർ ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല.

Tags:    
News Summary - should be allowed home food and bed in jail-darshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.