ശ്രീനഗറിൽ ഏറ്റുമുട്ടൽ; ഒരു സൈനികനും നാലു തീവ്രവാദിക​ളും കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്​മീരലൈ ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ​ൈസനികനും നാലു ഭീകരരും കൊല്ലപ്പെട്ടു. ശ്രീനഗറിൽ നിന്ന്​ 60 കിലോമീറ്റർ അകലെയാണ്​ ഷോപിയാൻ. ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

പ്രദേശത്ത്​ തീവ്രവാദി സാന്നിധ്യമു​െണ്ടന്ന വിവരത്തി​​െൻറ അടിസ്​ഥാനത്തിൽ നടത്തിയ തെരച്ചിലാണ്​ ഏറ്റുമുട്ടലിൽ കലാശിച്ചത്​.

Tags:    
News Summary - Soldier Killed In Encounter In Kashmir's Shopian - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.