അവിഹിത ബന്ധം ആരോപിച്ച്​ ഭർത്താവ്​ ഭാര്യയെ കൊന്നു; പൊതുജനമധ്യേ കുത്തിയത്​ 25 തവണ

ന്യൂഡൽഹി: അവിഹിത ബന്ധം ആരോപിച്ച്​​ 26കാരിയെ പൊതുജന മധ്യത്തിൽ വെച്ച്​​ ഭർത്താവ്​ കുത്തിക്കൊന്നു. 25 തവണയാണ്​ പ്രതിയായ ഹാരിഷ്​ ഭാര്യയായ നിലുവിനെ കുത്തിയത്​.

പശ്ചിമ ഡൽഹിയിലെ ബുദ്ധ്​വിഹാറിലാണ്​ സംഭവം. യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്ക്​ നേരെയും ഇയാൾ ആക്രോഷിച്ചു. വിവാഹ ബ്യൂറോയിൽ ജോലി ചെയ്യുന്ന പ്രതിയെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു.

Tags:    
News Summary - suspicion of illicit affair Woman Stabbed 25 Times By Husband In Delhi Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.