ശ്രീനഗർ: ജമ്മുശ്മീരിെല അനന്ത്നാഗിൽ തീവ്രവാദികൾ വീട്ടിൽ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തിൽ സ്െപഷ്യൽ ഒാഫീസർ െകാല്ലപ്പെട്ടു. മുഷ്താഖ് അഹമ്മദ് ശൈഖ് ആണ് കൊല്ലപ്പെട്ടത്.
ബിജ്ബെഹറയിലെ കാത്സൂവിലുള്ള വീട്ടിലാണ് സംഭവം. തീവ്രവാദികൾ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മുഷ്താഖിെന ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മുഷ്താഖിെൻറ ഭാര്യക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.