ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യാനുള്ള തീയതിയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാനത്തിന്‍െറ അധിക ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ബുധനാഴ്ചയോ വ്യാഴാഴ്ചയോ ചെന്നൈയിലത്തെും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി വിദ്യാസാഗര്‍ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പന്നീര്‍സെല്‍വത്തിന്‍െറ രാജി സ്വീകരിച്ചെങ്കിലും ശശികലയുടെ സത്യപ്രതിജ്ഞക്ക് തീയതി നല്കാന് ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു.ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയംകളിക്കുകയാണെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.