റദ്ദാക്കേണ്ടതില്ല; ട്രെയിൻ ടിക്കറ്റിന്​ പണം നേരിട്ട്​ അക്കൗണ്ടിൽ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വി​ല​ക്കി​ൽ ട്രെ​യി​ൻ യാ​ത്ര റ​ദ്ദാ​ക്ക​പ്പെ​ട്ട​തോ​ടെ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​ യ്​​ത​വ​ർ​ക്ക്​ പ​ണം പൂ​ർ​ണ​മാ​യി തി​രി​കെ ന​ൽ​കി ഐ.​ആ​ർ.​സി.ടി.​സി. ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റെ​ടു​ത്ത​വ​ർ റ​ദ്ദാ​ക്കി​യി​ല്ലെ​ങ്കി​ലും അ​ക്കൗ​ണ്ടി​ൽ പ​ണം തി​രി​കെ​യെ​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൗ​ണ്ട​ർ വ​ഴി എ​ടു​ത്ത ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കാ​നു​ള്ള കാ​ലാ​വ​ധി ജൂ​ൺ 21 വ​രെ​യാ​ക്കി നേ​ര​ത്തേ നീ​ട്ടി​യി​രു​ന്നു.

ടി​ക്ക​റ്റ്​ റ​ദ്ദാ​ക്കു​േ​മ്പാ​ൾ തി​രി​കെ ല​ഭി​ക്കു​ന്ന പ​ണം കു​റ​യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റെ​ടു​ത്ത​വ​ർ റ​ദ്ദാ​ക്ക​രു​തെ​ന്നും മു​ഴു​വ​ൻ തു​ക​യും തി​രി​കെ ല​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മാ​ർ​ച്ച്​ 31 വ​രെ​യാ​ണ്​ എ​ല്ലാ സ​ർ​വി​സു​ക​ളും കേ​ന്ദ്രം റ​ദ്ദാ​ക്കി​യ​ത്.

Tags:    
News Summary - train ticket refunded amount will credited to bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.