പൊതുപരിപാടിയിൽ മാസ്​ക്​ ഇല്ലാതെ പ​ങ്കെടുത്ത്​ ഉദ്ധവ്​ താക്കറെ

മുംബൈ: മാസങ്ങൾക്ക്​ ശേഷം പൊതു പരിപാടിയിൽ മാസ്​കില്ലാതെ പ​ങ്കെടുത്ത്​ മഹാരാഷ്​ട്ര മുഖ്യമ​ന്ത്രി ഉദ്ധവ്​ താക്കറെ. 2020 മാർച്ചിൽ കോവിഡ്​ ബാധ പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ്​ അദ്ദേഹം പൊതുമധ്യത്തിൽ മാസ്​കില്ലാതെ പ്രത്യക്ഷപ്പെട്ടത്​. ഏറ്റവും മികച്ച കോവിഡ്​ പ്രതിരോധ മാർഗങ്ങളിൽ ഒന്നാണ്​ മാസ്​ക്​.

തിങ്കളാഴ്ച നാസികിൽ നടന്ന ചടങ്ങിൽ സംസാരിക്ക​േവ ​കോവിഡ്​ വ്യാപനം ആരംഭിച്ച ശേഷം ആദ്യമായാണ്​ താൻ മുഖം മറക്കാതെ സംസാ​രിക്കുന്നതെന്ന് അദ്ദേഹം​ വ്യക്തമാക്കി. നാസികിൽ നിരവധി പദ്ധതികളുടെ ഉദ്​ഘാടനത്തിനായി എത്തിയതായിരുന്നു താക്കറെ.

Tags:    
News Summary - Uddhav Thackeray Addresses public Function Without Face Mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.