പാക്​ വെടി​െവപ്പ്​: കശ്​മീരിൽ സ്​ത്രീ മരിച്ചു

കശ്​മീർ: പൂഞ്ച്​ ജില്ലയിൽ നിയന്ത്രണരേഖക്ക്​ സമീപം പാകിസ്​താൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു സ്​ത്രീ മരിച്ചു. 

ബാലക്കോട്ട്​ സ്വ​േദശി റുഖിയ ബിയാണ്​ മരിച്ചത്​. പുലർച്ചെ അഞ്ചോടെ പ്ര​േകാപനമില്ലാതെ പാക്​ സൈന്യം ​െവടി​െവക്കുകയായിരുന്നെന്ന്​​ പൊലീസ്​ പറയുന്നു​. ഇന്ത്യ തിരിച്ചടിക്കുന്നു. 

Tags:    
News Summary - Woman Died After Ceasefire by Pakistan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.