ന്യൂഡൽഹി: കെ. മാധവൻ പുരസ്കാരത്തുകയായ 50,000 രൂപ ഡൽഹി കലാപ ഇരകൾക്ക് സംഭാവന നൽകി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
2020 ജനുവരിയിലാണ് യെച്ചൂരിക്ക് പുരസ്കാരം ലഭിച്ചത്. കലാപബാധിത മേഖലകളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പാർട്ടി രൂപവത്കരിച്ച ഡൽഹി സോളിഡാരിറ്റി ആൻഡ് റിലീഫ് കമ്മിറ്റിയിലേക്ക് തുക നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.