ഹ്യൂസ്റ്റനില്‍ ചെറുവിമാനം തകര്‍ന്ന് നാലു മരണം

വാഷിങ്ടണ്‍: ഹ്യൂസ്റ്റനില്‍ ചെറുവിമാനം തകര്‍ന്ന് നാലുപേര്‍ മരിച്ചു. സ്വകാര്യ ഹ്യൂസ്റ്റന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു വിമാനം അപകടത്തില്‍ പെട്ടത്. വിമാനത്താവളത്തിനു സമീപത്തെ മരങ്ങള്‍ തിങ്ങിനിറഞ്ഞ ഭാഗത്തേക്കാണ് വിമാനം വീണത്. അപകടത്തില്‍ പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകട കാരണം അന്വേഷിക്കുകയാണ്.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.