സ്വിറ്റ്സര്‍ലന്‍ഡിൽ കടുവാ ഫാമുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

ജനീവ: കടുവകളുടെ ഫാമുകള്‍ അടച്ചുപൂട്ടണമെന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വേള്‍ഡ് വൈല്‍ഡ് ലൈഫിന്‍െറ (ഡബ്ള്യു.ഡബ്ള്യു.എഫ്) നിര്‍ദേശം. കടുവയുടെ ശരീരഭാഗങ്ങള്‍ കരിഞ്ചന്തകളില്‍ വില്‍ക്കുന്നതിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമാണ് ഇത്. ചൈന, ലാവോസ്, വിയറ്റ്നാം, തായ്ലന്‍ഡ് എന്നീ ഏഷ്യന്‍ രാജ്യങ്ങളിലായി 200ഓളം ഫാമുകള്‍ ഉണ്ടെന്നും ഈ ഫാമുകളില്‍ എല്ലാംകൂടി 8000ത്തോളം കടുവകള്‍ ഉള്ളതായും കടുവകളുടെ അന്തര്‍ദേശീയ ദിനyy പുറത്തുവിട്ട പ്രസ്താവനയില്‍  ഡബ്ള്യു.ഡബ്ള്യു.എഫ് അറിയിച്ചു. പല ഫാമുകളില്‍ നിന്നും കരിഞ്ചന്തകളിലേക്ക് വന്‍തോതില്‍ കടുവയുടെ ശരീരഭാഗങ്ങള്‍ കടത്തുന്നതായും പറയുന്നു.
ദക്ഷിണ കൊറിയ

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.