കൊല്ലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: വഴിയരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അമ്മന്‍നടയില്‍ അയത്തില്‍ സ്വദേശി സുരേഷ് ബാബു (41)വാണ് മരിച്ചത്. ജോലിസ്ഥലത്തിനു സമീപം മാരക മുറിവുകളോടെയാണ് സുരേഷ് ബാബുവിൻെറ മൃതദേഹം കണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.