ഷോക്കേറ്റ് തിരുവനന്തപുരം നഗരസഭാ കൗൺസിലർ മരിച്ചു

തിരുവനന്തപുരം: വീട്ടിൽ തുണി ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് തിരുവനന്തപുരം നഗരസഭാ കൗൺസിലർ മരിച്ചു. ബി.ജെ.പിയുടെ പാപ്പനംകോട് കൗൺസിലർ സൗദാഭവനിൽ കെ.ചന്ദ്രൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.