കാസര്‍കോട്​ രണ്ടു പേര്‍ മുങ്ങി മരിച്ചു

കാസര്‍കോട: ബേഡകത്ത് കരിയത്തുപുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങി മരിച്ചു. കോഴിക്കോട് സ്വദേശി സൈനുല്‍ ആബിദ് (20), ബേഡകം സ്വദേശി ജാബിര്‍ (12) എന്നിവരാണ് മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.