മുഖ്യമന്ത്രിക്ക് പുതിയ വെബ്സൈറ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുതിയ സ്വകാര്യ വെബ്സൈറ്റ് തുടങ്ങി. www.oommenchandy.net എന്നതാണ് വിലാസം. മുഖ്യമന്ത്രിയുടെ ദൈനംദിന പരിപാടികളുടെയും സര്‍ക്കാര്‍ പദ്ധതികളുടെയും വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.keralacm.gov.in ല്‍ സമകാലിക വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.