പരവൂർ ദുരന്തം: മുഖ്യ കരാറുകാരൻ കൃഷ്ണൻകുട്ടി കീഴടങ്ങി

കൊല്ലം: പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് കരാറുകാരൻ കൃഷ്ണൻകുട്ടി പൊലീസിൽ കീഴടങ്ങി. ഭാര്യ അനാർക്കലിയും കീഴടങ്ങിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളിയിലെ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്.

നേരത്തെ, ഇരുവരും പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞിരുന്നു. ഒളിവിൽ കഴിഞ്ഞ എറണാകുളം സൗത്തിലെ ലോഡ്ജിൽ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോഴാണ് ഇയാൾ മുങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.