യു.ഡി.എഫ് പിരിച്ചുവിടേണ്ട അവസ്ഥ -കോടിയേരി

പാലക്കാട്: ബി.ജെ.പിയുമായി കേരള കോണ്‍ഗ്രസ് അടുത്താല്‍ അത് ധൃതരാഷ്ട്രാലിംഗനമാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലകൃഷ്ണന്‍. പിന്നെ പാര്‍ട്ടിയില്‍ മാണിയും മകനും മാത്രമേയുണ്ടാവുകയുള്ളു. യു.ഡി.എഫ് പിരിച്ചുവിടേണ്ട അവസ്ഥയിലാണ്. യു.ഡി.എഫിലെ ഘടകക്ഷികള്‍ അസംതൃപ്തരാണ്. ലീഗിനെ തൃപ്തിപ്പെടുത്താനാണ് പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം നല്‍കിയതെന്ന് കോടിയേരി പറഞ്ഞു.

ബംഗാള്‍ ഐക്യദാര്‍ഡ്യം ഉദ്ഘാടനം ചെയ്യാനത്തെിയ കോടിയോരി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.