തിരുവനന്തപുരം: മുസ്‌ലിം ലീഗ് യു.ഡി.എഫ് വിട്ട് പോകില്ലെന്ന് കെ.മുരളീധരന്‍ എം.എൽ.എ. യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
കെ.എം മാണി വ്യക്തമായ കാരണം ബോധിപ്പിക്കാതെ മുന്നണി വിട്ട് പോയതും ബി.ജെ.പിയോട് സമദൂര നിലപാട് സ്വീകരിച്ചതും അതൃപ്തിയുണ്ടാക്കുന്നതാണ്. എന്നാല്‍ മാണി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.