തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കള്‍ എ.കെ.ജി സെന്ററിലത്തെി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. തോമസ് ഉണ്ണിയാടന്, വിക്ടര്‍ ടി. തോമസ് എന്നിവരാണ് സി.പി.എം ഓഫിസിലത്തെിയത്.
രാഷ്ട്രീയ ചര്‍ച്ച നടന്നിട്ടില്ളെന്നും വിക്ടര്‍ ടി. തോമസ് ചെയര്‍മാനായ സെറിഫെഡിന് പണം അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് നടന്നതെന്നും നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫ് വിട്ട മാണി ഗ്രൂപ്പിന് പ്രതീക്ഷനല്‍കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സ്വീകരിച്ചിരുന്നത്. ബി.ജെ.പിയും സഹകരണ പ്രതീക്ഷ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.