മാണി യു.ഡി.എഫ് വിട്ടതിന് പിന്നിൽ ഉമ്മൻചാണ്ടി -പി.സി ജോര്‍ജ്

തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫ് വിട്ടതിന് പിന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി ജോര്‍ജ്. ഉമ്മന്‍ചാണ്ടിയും മാണിയും ഒരേ തൂവല്‍പക്ഷികളാണെന്നും ജോർജ് ആരോപിച്ചു. ഉമ്മന്‍ചാണ്ടി ഒളിച്ചുകളി അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപെടില്ല. രണ്ടു മാസത്തിനകം കേരളത്തില്‍ പുതിയ മുന്നണി സമവാക്യം രൂപപ്പെടുമെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.