ബാർകോഴ അട്ടിമറി: ശങ്കർ റെഡ്ഡിക്കെതിരെ ക്രിമിനൽ കേസെടുത്ത്​ അന്വേഷിക്കണം –വി.എസ്​

തിരുവനന്തപുരം: ബാർകോഴക്കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം ​നേരിടുന്ന വിജിലൻസ്​ മുൻ ഡയറക്​ടർ ശങ്കർ റെഡ്​ഡിയെ സർവിസിൽ നിന്ന്​ മാറ്റി നിർത്തണമെന്ന്​ വി.എസ്​ അച്യുതാനന്ദൻ.  ശങ്കർ റെഡ്ഡിക്കെതിരെ ക്രിമിനൽ കേസെടുത്ത്​ അന്വേഷിക്കണമെന്നും  കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​താൽ അട്ടിമറി പുറത്തുവരുമെന്നും അ​ദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.