ഭാഗികമായി റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകൾ

കോഴിക്കോട്: തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ്​ (16347) അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ പാളംതെറ്റിയതിനെ തുടർന്ന് ഭാഗികമായി റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ സതേൺ റെയിൽവേ പുറത്തുവിട്ടു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:

  1. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്പ്രസ് ഇന്ന് കോഴിക്കോടിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
  2. ഷൊർണൂർ-തിരുവനന്തപുരം വേണാട് (16301) എക്സ്പ്രസ് ഇന്ന് ഷൊർണൂറിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
  3. മംഗലാപുരം-നാഗർകോവിൽ പരശുറാം (16649) എക്സ്പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
  4. മംഗലാപുരം-നാഗർകോവിൽ ഏറനാട് (16605) എക്സ്പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
  5. തിരുവനന്തപുരം-പാലക്കാട് ടൗൺ അമൃത രാജ്യറാണി (16343/16349) എറണാകുളത്തിനും പാലക്കാടിനും ഇടക്ക് സർവീസ് നടത്തില്ല.

വൈകിയോടുന്ന ട്രെയിനുകൾ

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നവ:

  1. 16346 തിരുവനന്തപുരം-ലോക്മാന്യ തിലക് നെത്രാവതി എക്സ്പ്രസ്
  2. 12625 തിരുവനന്തപുരം-ന്യൂഡൽഹി കേരളാ എക്സ്പ്രസ്
  3. 12515 തിരുവനന്തപുരം-ഗുവാഹത്തി എക്സ്പ്രസ്


കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നവ:

  1. 12202 കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബിരഥ് വീക്ക് ലി എക്സ്പ്രസ്
  2. 19261 കൊച്ചുവേളി-പോർബന്തർ എക്സ്പ്രസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.