കോട്ടയത്ത് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കോട്ടയം: വെള്ളൂരിൽ വെളളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. വെളളൂർ കീത്തോട്ടത്തിൽ സതീഷിൻെറ മകൻ വിവേക്(12), വോഴത്തറയിൽ ലക്ഷ്മണൻെറ മകൻ അനന്തകൃഷ്ണൻ(13) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ വെളളക്കെട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.