യോഗ കൊണ്ടും ധ്യാനം കൊണ്ടും സി.പി.എം രക്ഷപ്പെടില്ല -ചെന്നിത്തല

കാസർകോട്: യോഗാഭ്യാസം കൊണ്ടും ധ്യാനം കൊണ്ടും സി.പി.എം രക്ഷപ്പെടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആർ.എസ്.എസും സി.പി.എമ്മും ആണ് കേരളത്തിൽ രാഷ്ട്രീയ കൊലപാതകം നടത്തുന്നത്. അതുകൊണ്ട് അവർ തമ്മിൽ ചർച്ച നടത്തുന്നത് നല്ലതാണ്. 

ഒരു കക്ഷിയും യു.ഡി.എഫ് വിട്ടുപോകില്ല. സി.പി.എമ്മിന് ദിശാബോധം നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ അവർ യു.ഡി.എഫ് ഘടകകക്ഷികളെ മാടിവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.