ചരമം: അബ്ദുല്ല ഹാജി

ചേമഞ്ചേരി: പി.എസ്.സി മെമ്പർ ടി.ടി ഇസ്മായിലിന്‍റെ പിതാവ് കാട്ടിൽ പീടിക തൊണ്ടിയിൽ പുറക്കാട്ടിരി കുനിയിൽ അബ്ദുല്ല ഹാജി (98) നിര്യാതനായി. ഭാര്യ:- -നഫീസ.
മക്കൾ: കുഞ്ഞുമുഹമ്മദ്,  യൂസുഫ്, ലത്തീഫ്,  ബഷീർ, കാസിം, ശംസു (കുവൈത്ത്). ഖബറടക്കം ശനിയാഴ്ച രാവിലെ 10 ന് ചീനച്ചേരി മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.