ടി സിദ്ദിഖി​െൻറ പിതാവ്​ മരണപ്പെട്ടു

കോഴിക്കോട്​: യൂത്ത്​ കോൺഗ്രസ്​ മുൻ സംസ്​ഥാന പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ടി. സിദ്ദി​ഖി​െൻറ പിതാവ്​ പന്തീരാങ്കാവ്​ സ്വദേശി തുവ്വക്കോട്ട്​ കാസിം (75) മരണപ്പെട്ടു. ഏറെക്കാലമായി രോഗ ബാധിതനായിരുന്നു. ഭാര്യ നഫീസ, മറ്റൊരു മകൻ ഡോ. ടി മുഹമ്മദ്.​ രണ്ട്​ പെൺമക്കളുണ്ട്​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.