യു.ഡി.എഫ് സീറ്റ് വിഭജനം: തർക്കങ്ങളില്ലാതെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ച തർക്കങ്ങളില്ലാതെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുകയാണ്. ഈ മാസം ഏഴാം തീയതിക്ക് മുമ്പ് ആദ്യഘട്ടം പൂർത്തിയാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വിവരാവകാശ കമീഷൻ നിയമനം സംബന്ധിച്ച വിശദാംശങ്ങൾ ഹൈകോടതിക്ക് കൈമാറുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.