തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ പോബ്സണ്‍ ഗ്രൂപ്പിന്‍െറ കൈവശമുള്ള കരുണ എസ്റ്റേറ്റ് ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന് കത്ത് നല്‍കി.
പോബ്സണ്‍ ഗ്രൂപ്പിന്‍െറ കൈവശമുള്ള കരുണ എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്നിരിക്കെ ഈ ഭൂമിക്ക് കരം ഒടുക്കാന്‍ പോബ്സണ്‍ ഗ്രൂപ്പിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധവും ഹൈകോടതി ഉത്തരവിന് വിരുദ്ധവുമാണെന്നും കത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.