കുടുംബത്തിന് പട്ടികജാതി വികസന വകുപ്പിന്‍െറ രണ്ടുലക്ഷം

തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട  ജിഷയുടെ കുടുംബത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയോടെ പട്ടികജാതി വികസന വകുപ്പ് രണ്ടുലക്ഷം രൂപ ആശ്വാസധനമായി നല്‍കുമെന്ന്  മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപക്ക് പുറമെയാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.