യു.ഡി.എഫ് സർക്കാറിന്‍റെ അഴിമതികൾ അന്വേഷിക്കും: വി.എസ്. സുനിൽകുമാർ

തൃശൂർ: യു.ഡി.എഫ് സർക്കാറിന്‍റെ അഴിമതികൾ അന്വേഷിക്കുമെന്ന് നിയുക്ത മന്ത്രി വി.എസ്. സുനിൽകുമാർ. മെത്രാൻകായൽ നികത്തിയത് അടക്കം എല്ലാ ആരോപണങ്ങളും അന്വേഷിക്കും. എൽ.ഡി.എഫ് ഉന്നയിച്ചത് രാഷ്ട്രീയ ആരോപണങ്ങളല്ലെന്ന് തെളിയിക്കും. എന്നാൽ, യു.ഡി.എഫ് എം.എൽ.എമാരോട് പ്രതികാര ബുദ്ധിയോടെ പെരുമാറില്ലെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.