അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ സ്വാഗതം ചെയ്യുന്നു -ഉമ്മൻചാണ്ടി

കൊട്ടാരക്കര: അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അക്രമത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് വാക്കുകളില്‍ മാത്രം പോരെന്നും പ്രവര്‍ത്തിയിലാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.